 |
|
|
|
|
ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം, വൈകുണ്ഠപുരി, തിരുവനന്തപുരം |
|
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തില്‍ ഇറയാംകോട് എന്ന ഗ്രാമത്തില്‍ അതിപുരാതനവും, പ്രശസ്തിയും സര്‍വ്വൈശ്വര്യവും നിറഞ്ഞുനില്‍ക്കുന്നതുമായ ഒരു ക്ഷേത്രമാണ് ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനുതന്നെ വളരെ പ്രാധാന്യമുണ്ട്. പണ്ട് അഗസ്ത്യമുനി തപസ്സുചെയ്തിരുന്ന, പലതരം ഔഷധസസ്യങ്ങള്‍ വന്‍കാടുകളാല്‍ ചുറ്റപ്പെട്ട അഗസ്ത്യപര്‍വ്വതത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുണ്യതീര്‍ത്ഥമായ നദി കരമനയാര്‍ എന്നപേരില്‍ ഈ ഗ്രാമത്തില്‍കൂടി ഒഴുകി കടലില്‍ എത്തിച്ചേരുന്നു. ഈ നദിയുടെ ഉത്ഭവംമുതല്‍ കടലില്‍ സംഗമിക്കുന്നതുവരെയുള്ള സ്ഥലങ്ങളില്‍ ഈ ഗ്രാമത്തില്‍ മാത്രമെ കിഴക്കു ദര്‍ശനമായി ഒഴുകുന്നുള്ളു.ഈ നദിയുടെ ഇടതുഭാഗത്ത് ഇതേ ദര്‍ശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. |
|
|
|
കൂടുതല്‍ ചിത്രങ്ങള്‍... |
|
|
|
|
Contact us |
ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം,
വൈകുണ്ഠപുരി, ചെറിയകൊണ്ണി p.o, തിരുവനന്തപുരം13 Mob : 8078068816 ,
9744351014 ,
7306848638 |
|
|
|
Copyright © 2014,Erayamcode sri Mahavishnu Temple.All Rights Reserved. |
Best viewed with 1024 x 768 Resolution |
Developed by Andria Systems Pvt. Ltd |
|
|